Sunday, October 18, 2009

ആശംസകള്‍ ....!!!




ആശംസകള്‍ ....!!!


ഇനിയുമുറങ്ങാത്ത

എന്‍റെ

കണ്ണുകള്‍ക്ക്‌
മുകളില്‍
ഒരു
നിഴല്‍ വിരിച്ചെത്തുന്ന
പകല്‍
ക്കിനാക്കള്‍ക്ക് ...!!

പകല്‍ക്കിനാക്കള്‍ക്ക്
സ്തുതിപാടുന്ന

എന്‍റെ

മാനസത്തിനു
....!!!

ഇനിയും
പിറക്കാത്ത
എന്‍റെ

പുതു
കവിതയുടെ
ബീജം
പേറുന്ന
എന്‍റെ

ഗര്‍ഭ
പാത്രത്തിനു ....!!!!

ഇനി
.....!!!
അറിയില്ല
,
അല്ലെങ്കില്‍

ഓര്‍മ്മിക്കാനിഷ്ട്ടപെടുന്നില്ല
....!!

എങ്കിലും

ഞാന്‍

മനപ്പൂര്‍വ്വം
ഒഴിവാക്കുന്ന
എല്ലാറ്റിനും

എല്ലാവര്ക്കും

എന്റെയും

ആശംസകള്‍
.....!!!!

2 comments:

mini//മിനി said...

അല്ല ഇതെന്ത് പറ്റി പോസ്റ്റുകളുടെ പെരുമഴയോ? ചിന്തിപ്പിക്കുന്ന വാക്കുകള്‍ എല്ലാം പെരുമഴയായി വരുന്നല്ലോ! എല്ലാം പെട്ടെന്ന് വായിക്കുന്നില്ല. പതുക്കെ വായിക്കാം. എങ്കിലല്ലെ അര്‍ത്ഥം മനസ്സിലാവുകയുള്ളു.

പ്രയാണ്‍ said...

ആശംസകള്‍........:)