Sunday, October 18, 2009

പാട്ട് ...!!!



പാട്ട് ...!!!

കേട്ട പാട്ട്
മധുരം
കേള്‍ക്കാത്ത പാട്ട്
മധുരതരം ...!!!

അപ്പൊ
ഇനിയും പിറക്കാത്ത പാട്ടോ ...???

No comments: