Sunday, October 18, 2009

" കമന്റ് ...!!! "





" കമന്റ് ...!!! "

ഞാനൊരു ഹൃദയ മില്ലാതവനാനെന്നാണ്

എന്റെ സുഹൃത്തുക്കള്‍ പറയുന്നതു

അവര്‍ അത് പറയുമ്പോള്‍

ചിലപ്പോള്‍ സരിയായിരിക്കാം

എന്നെ എന്നേക്കാള്‍ നന്നയരിയാവുന്നത്

അവര്‍ക്കായിരിക്കുമല്ലോ

ചിലപ്പോളൊക്കെ എനിക്കും

അങ്ങിനെ തോന്നാറുണ്ട്

ഞാനൊരു ഹൃദയമില്ലതവനാനെന്നു ....

അല്ലെങ്കില്‍

ഞാനിങ്ങനെ തിരുത്തി പരയെണ്ടിയുമിരിക്കുന്നു

എന്നെ സ്നേതിക്കത്തവര്‍ക്ക് കൊടുക്കാന്‍

എന്റെ കയ്യില്‍ ഒരു ഹൃദയമില്ലെന്നു.....!!!

No comments: