Sunday, October 18, 2009

കണ്ണുനീര്‍ ...!!!




കണ്ണുനീര്‍ ...!!!

കരയുക
കരഞ്ഞു നിന്‍റെ
കന്ന്ന്നുനീര്കൊന്ടെന്റെ
കാലടികള്‍ നനയ്ക്കുക

കാലടികല്‍ക്കകത്ത്തെ
ചെരുതരികലളിക്കുക
ചെരുചൂടിനാലെന്റെ
കുളിരകട്ടുക
നിന്‍റെ കണ്ണീര്‍ ...

മിഴികളടച്ചു
ചുവപ്പോടെ
ചൂടോടെ
കണ്ണീര്‍ മാത്രം

നിരന്ജോഴുകട്ടെ
നിന്‍റെ കണ്ണീര്‍ ...

No comments: