Sunday, October 18, 2009

ജോലി ....!




ജോലി ....!

ഈ ലോകത്തിലെ
ഏറ്റവും എളുപ്പമുള്ള ജോലി
മറ്റുള്ളവരെ പരിഹാസിക്കലും
പുചിക്കലുമാണ് ...!!!

അങ്ങിനെ ചെയ്യുന്നവര്‍
അതില്‍ ആനന്ദം കണ്ടെത്തുന്നു
ആത്മ നിര്‍വൃതി യടയുന്നു...!

തന്നെക്കാള്‍ വലിയവരായി
അല്ലെങ്ങില്‍
തന്നെ നല്ലവരായി
ആരുമില്ലെന്ന്
സ്വയം വിശ്വസിപ്പിക്കാന്‍
ഇക്കൂട്ടര്‍ വെറുതെ ശ്രമിക്കുന്നു ...!!!

മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ
പകുതിപോലും
തനിക്ക് ചെയ്യനാകില്ലെങ്ങിലും
ഇക്കൂട്ടര്‍ അത് സമ്മതിക്കില്ല...!!!

ഇവര്ക്ക്
എല്ലാവരും ഇരകലാനെന്നതാണ്
മറ്റൊരു സത്യം...!

അധികാര തിലിരിക്കുന്നവരെ
കൊഞ്ഞനം കുത്തുന്ന ഇക്കൂട്ടര്‍
സവര്‍ണരെയും അവര്‍ണരെയും
ഒരുപോലെ പരിഹസിക്കുന്നു ...!!!

മേല്ജാതിക്കരനനെകില്‍
ഇവരുടെ ആവശ്യം
കീഴ് ജാതിക്കരെയെല്ലാം
നാടുകടതനമെന്നയിരിക്കും

കീഴ് ജാതിക്കരനന്കില്‍
ഇവര്ക്ക് ബ്രഹ്മന്യതെയും
സവര്‍ണരെയും
കണ്ണെടുത്താല്‍ കണ്ടു കൂടാ ....!

തൊഴിലാളി വര്‍ഗ ത്തിനുവേണ്ടി
നിലകൊല്ലുന്നവരെന്നു
വീറോടെ വാദിച്ചു
ഇവര്‍ മുതലാളിമാര്‍ക്ക്
സ്തുതിപാടുന്നു ...!!!!

ഇക്കൂട്ടര്‍ അരങ്ങു വാഴുന്ന
ഇന്നിന്റെ ലോകത്ത്
നമ്മലെന്കിലും തുടങ്ങാം
മറ്റുള്ളവരെ
സ്നേഹിച്ചുകൊണ്ടു മാത്രം .....!!!!

1 comment:

Education loan said...

hi dear very nice blog. i read your blog in google transaction page. Is it possible that you write in english