Sunday, October 18, 2009

മറവി ...!!!




മറവി ...!!!

ഞാനാരാണെന്ന്

ഞാന്‍
തന്നെ
മറന്നു
പോകുന്പോള്‍
പിന്നെ

എനിക്കെങ്ങിനെ

എന്നെ
അറിയാനാകും

എനിക്ക്

എന്നെ
അറിയില്ലെന്കില്‍
പിന്നെങ്ങിനെ

നിങ്ങളെ
അറിയാനാകും

എനിക്ക്

എന്നെയും

നിങ്ങളെയും

അറിയില്ലെന്കില്‍

പിന്നെ

ഞാന്‍,
ഞാനെന്തിനു .....?

No comments: