Sunday, October 18, 2009

എന്റെ മഴ ...!!!




എന്റെ മഴ ...!!!

ഓരോ മഴയും
എനിക്ക്
ഒരുത്സവമാണ് ...!

സ്നേഹത്തിന്റെ
സാന്ത്വനത്തിന്റെ
നനവുള്ള
സാമീപ്യം ...!

എന്നിട്ടും
മഴയെന്തേ
എപ്പോഴും
എന്നെ വിട്ടൊഴിയുന്നു ....???

No comments: