Sunday, October 18, 2009

ആകാശം...!!!




ആകാശം...!!!

ആകാശമാണ്
എന്റെ
അതിരുകളെന്നു
ഞാന്‍ വെറുതേ
വീന്പ് പറയുമ്പോഴും
എനിക്കറിയാം
എനിക്ക്
ആകാശത്തേക്ക്
നോക്കാന്‍ കൂടി
ആവുകയില്ലെന്നു
എന്നിട്ടും .....!!!!

No comments: