Sunday, October 18, 2009

ഒരിടം ....!!!



ഒരിടം ....!!!

വര്ണങ്ങള്‍ക്കും
വരകള്‍ക്കും മീതെ
നടന്നു നീങ്ങുന്ന
വഴിതരകള്‍ക്ക് കീഴെ
എനിക്ക് മാത്രമായി
ഒരിടം...!!!

നിങ്ങളുടെ
ഹൃദയത്തിന്റെ കോണില്‍
എവിടെയെങ്കിലും ...!!

അതിന് മാത്രം
പുന്ന്യമൊന്നും
എന്നിലില്ലെന്നു
എന്നെക്കാള്‍ നന്നായി
നിങ്ങള്‍ അറിയുന്നു എങ്കിലും
ഞാനുമാശിക്കുന്നു
ആ പുന്ന്യതിനായി ...!!!

No comments: