Sunday, October 18, 2009

തെളിഞ്ഞ മാനം ....!!!




തെളിഞ്ഞ മാനം ....!!!

മഞ്ഞും
മഴയും കൊണ്ടു
ആകാശം മൂടിയ
ഈ രാത്രി
ഇവിടെ
അവസാനിക്കുമെന്ന്
എനിക്കുരപ്പില്ലെങ്കിലും
തെളിഞ്ഞ
ഒരു മാനം
നാളെ
അല്ലെങ്കില്‍
മറ്റന്നാള്‍
തീര്ച്ചയായും
ഉണ്ടാകുമെന്ന്
ഞാന്‍ പ്രതീക്ഷിക്കുന്നു...!!!!


2 comments:

എം പി.ഹാഷിം said...

good!!

Helper | സഹായി said...

സുരേഷ്‌ ചേട്ടാ,

എനിക്കുറപ്പില്ലെങ്കിലും എന്നല്ലെ.

പ്രത്യാശയോടെ നാളെയെ കാത്തിരിക്കാം.