Sunday, October 18, 2009

നഷ്ടം ...!!!

നഷ്ടം ...!!!

ഇന്നലെകളില്‍
എനിക്ക്
നഷ്ട്മായത്
എന്റെ പുഞ്ചിരിയാണ് ....!!!

എല്ലാവരോടുമുള്ള
സ്നേഹപൂര്‍ണ്ണമായ
എന്റെ
പുഞ്ചിരി ...!!!

ഇനി
ഇന്നെനിക്ക്
എന്താനാവൊ
നഷ്ട്മാവുക ...???

No comments: