Sunday, October 18, 2009

ചൊല്ല് ...!!!




ചൊല്ല് ...!!!

അവന്‍
എന്നോട് പറഞ്ഞതും

ഇവന്‍
എന്നോട് പറഞ്ഞതും

ഒന്നുതന്നെയാകുമ്പോള്‍

പിന്നെ
ഞാനെങ്ങിനെ

മറ്റൊന്ന്
പറയാതിരിക്കും ...?

No comments: