Sunday, March 8, 2009

മനസ്സ് ...!!!

മനസ്സ് ...!!!

ചുറ്റും തീയാണ്
പടരുന്ന തീ ...!

പടര്ന്നു
പടര്ന്നു
എന്റെ സിരകളിലും
പടര്ന്നു കയറുന്ന
സഹാറ രുദ്രനായ
അഗ്നി ...!!!

അതില്
വെന്തു പാകമായ
ദേഹിക്കു
ഇനിയുമൊരു
പാകമാകലില്ല ...!

എങ്കിലും
അഗ്നി പടര്ന്നു കൊണ്ടേയിരിക്കുന്നു...!!