Sunday, August 16, 2009

മണമുള്ള കാറ്റ് ...!!!മണമുള്ള കാറ്റ് ...!!!

കാറ്റില്‍
നിറയുന്ന മണം
മണം പരത്തി
പറന്നു പോകുന്ന
കാറ്റ് ...!

കാറ്റ് തീരുമ്പോള്‍
മണം തീരുന്നു ...!

മണം തീരുമ്പോള്‍
പക്ഷെ
കാറ്റ് തീരുന്നില്ല ...!

അപ്പോള്‍
മണമുള്ള കാറ്റോ ...!!!