Sunday, October 18, 2009

തുള്ളികള്‍...!!!




തുള്ളികള്‍...!!!

തുള്ളികളായി
നിലാവ്
പെയ്തിറങ്ങുന്ന
എന്റെ
അകത്തളങ്ങളില്‍
നിങ്ങളുടെ മുഖം
ഞാന്‍ ഓര്‍ത്തുവെക്കാന്‍
ശ്രമിക്കുന്നു ...!

വെറുതേ
വഴിയിലെവിടെയെന്കിലും
കണ്ടെത്തിയാല്‍
ഒരു പുഞ്ചിരിയെങ്കിലും
സമ്മാനിക്കാന്‍ മാത്രം...!!!

No comments: