Sunday, October 18, 2009

ഹൃദയത്തിന്റെ ഭാഷ ....!!!



ഹൃദയത്തിന്റെ ഭാഷ ....!!!

ഹൃദയത്തിന്റെ ഭാഷ
സ്നേഹമാണെന്ന്
എല്ലാവരും പറയുന്നു ...!

അക്ഷരങ്ങളും
വാക്കുകളും
വാചകങ്ങളും
വേണ്ടാത്ത
സുന്ദര ഭാഷ ...!

എന്നിട്ടുമെന്തേ
ഈ ഭാഷ മാത്രം
ആര്ക്കും
മനസ്സിലാക്കാതെ പോകുന്നു ...???

No comments: