Sunday, October 18, 2009

ഉത്തരത്തിന്റെ ചോദ്യം ....!!!



ഉത്തരത്തിന്റെ ചോദ്യം ....!!!

ഉത്തരങ്ങള്‍ക്കും
കൂടി വേണ്ടിയാണ്
എപ്പോഴും
ഞാന്‍ ചോദ്യങ്ങള്
ചോദിക്കാരുള്ളത് ...!

എന്നിട്ടും
ആരുമെന്തേ
എനിക്ക് മാത്രമായി
ഒരു
ഉത്തരം തരുന്നില്ല ...?

ചോദ്യങ്ങള്‍ക്ക്
ഉത്തരമില്ലാഞ്ഞിട്ടോ
അതോ
ഉത്തരമില്ലാത്ത
ചോദ്യങ്ങലായിട്ടോ....???



No comments: