Sunday, October 18, 2009

ജീവിതം ...!!!

ജീവിതം ...!!!

എല്ലാവര്‍ക്കും
മഴയെക്കുറിച്ചും
പ്രണയത്തെകുറിച്ചും
വേദനയെകുറിച്ചും
വിരത്തെകുറിച്ചും
ഒക്കെ മാത്രമേ
എഴുതാനുള്ളൂ

പിന്നെയും
ബാക്കിയാകുന്ന
ജീവിതത്തെക്കുറിച്ച്
എന്തെ ആരുമൊന്നും
എഴുതുന്നില്ല ...???

No comments: