Sunday, October 18, 2009

കള്ളന്‍ .....!





കള്ളന്‍
.....!

രാത്രിയാണ്
എനിക്കിഷ്ട്ടമെന്നു
പറഞ്ഞാല്‍

നിങ്ങള്‍ പറയും
ഞാന്‍
ഒരു കള്ളനാണെന്ന്

പകലാണ്‌
എനിക്കിഷ്ട്ടമെന്നു
പറഞ്ഞാലും

നിങ്ങള്‍ പറയും
ഞാനൊരു
കള്ളനാണെന്ന്

അതെ...
അങ്ങിനെയകുന്നതില്‍

എന്താണ്
തെറ്റ്...

ഹൃദയം കവരുന്ന ...
സ്നേഹം
കവരുന്ന

ഒരു കള്ളന്‍....

No comments: