Sunday, October 18, 2009

" എന്റെ എഴുത്ത് ....!!! "





" എന്റെ എഴുത്ത് ....!!! "

എന്റെ സുഹൃത്തുക്കള്‍ പറയുന്നതു

ഞാനൊരു എഴുതുകാരനല്ലെന്നാണ്

എന്റെ വരികള്‍ക്ക് ശുദ്ധിയില്ല

എന്റെ വരികള്‍ക്ക് ആഴമില്ല

എന്റെ വരികള്‍ക്ക് തീക്ഷ്ണതയുമില്ല ...

അല്ലെങ്കിലും ഇതൊക്കെയുന്ടെന്നു

ഞാനും പറഞ്ഞില്ലല്ലോ

എനിക്കെഴുതനരിയില്ലെന്നും

എന്റെ വരികള്‍ നല്ലതല്ലെന്നും

എല്ലാവരെക്കാളും നന്നയരിയാവുന്നതും

എനിക്കുതന്നെയാണ്....

എന്നിട്ടും ഞാനെഴുതുന്നു

അത്

എന്നെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ്...


No comments: