Sunday, October 18, 2009

വണ്ടി ....!



വണ്ടി ....!

അന്നും വൈകിയാണ്
അത്
കിഴക്കുനിന്നും
എത്തുന്നത് ....!

പിന്നെ
ആളുകളെയും
സാധനങ്ങളെയും
കയറ്റി
പടിഞ്ഞാട്ടു പോകും ...!

ചിലപ്പോള്
കിതച്ചും
ചിലപ്പോള്
കുതിച്ചും
ഒരു മൂളിപ്പാട്ടും പാടി ...!

ആളുകള്
കയറുകയോ
സാധനങ്ങള്
കയറ്റതിരിക്കുകയോ
അതിന്റെ
ചിന്തയിലില്ല ....!

കണ്ണും കാതും
അതിന്റെ
പ്രവൃതിയിലുമില്ല ...!

എപ്പോഴും
കിഴാക്കുനിന്നും
പടിഞ്ഞട്ടുപോകാന്
ആ വണ്ടി ....!!!

No comments: