Tuesday, October 27, 2009

കാഴ്ച ....!!!

കാഴ്ച ....!!!
കാഴ്ച്ചയുടെ
കറുപ്പിന്
പിന്നില്‍
കട്ടി കണ്ണട...!

കണ്ണടയുടെ
തടിച്ച ചില്ലുകള്‍ക്കു മുന്നില്‍‌
വെളുത്ത
അക്ഷരങ്ങള്‍...!

അക്ഷരങ്ങളും
കണ്ണടയും കൂടി
നിറമുള്ള സ്വപ്നങ്ങള്‍....!

സ്വപ്നങ്ങള്‍ക്ക്
മുന്നിലും
പുറകിലും
പൊള്ളുന്ന തീയും ....!!!

1 comment:

സന്തോഷ്‌ പല്ലശ്ശന said...

കാഴ്ച്ചയുടെ കറുപ്പിനു പിന്നിലെ കട്ടി കണ്ണട എന്ന പ്രയോഗം മനസ്സിലായില്ല സുരേഷേട്ടാ... :):)