എന്റെ എഴുത്ത് ...!!!
എല്ലാവരുടെയും
എഴുത്ത് കണ്ടപ്പോഴാണ്
എനിക്കും
എഴുതാന്‍ തോന്നിയത്
പക്ഷെ
ഞാനെഴുതി ക്കഴി ഞ്ഞപ്പോള്‍
എനിക്ക് തോന്നുന്നു
എഴുതെണ്ടിയിരുന്നില്ലെന്നു
എന്നാല്‍ നിങ്ങള്‍ ചോദിക്കും
ഇതങ്ങു മായ്ച്ചു കളഞ്ഞാല്‍ പോരെ എന്ന്
ശരിയാണ്
പക്ഷെ......!!!!!
5 comments:
എന്തായാലും എഴുതിപ്പോയില്ലെ ഇനി മായ്ച്ചു കളയേണ്ടാ.....എഴുതാന്‍ തുടങ്ങിയതല്ലേ അതുകൊണ്ട് എഴുത്തു നിര്‍ത്തുകയും വേണ്ടാ........നന്നായിട്ടുണ്ട്....
Suretta...!!!!!
Ashamsakal.
Nannayirikkunnu, Suretta.
Best wishes Surettan.
Post a Comment