Tuesday, November 25, 2008

രാജ മുദ്ര ...!!!




രാജ മുദ്ര ...!!!

എന്റെ
രാജാ മുദ്ര
കളഞ്ഞു പോയിരിക്കുന്നു ...!!!

അതെ...!
എനിക്കറിയാം
നിങ്ങള്‍
അതിശയപ്പെടുന്നുണ്ടാവും എന്ന്...

പക്ഷെ
സത്യമാണ്...
അത്
നഷ്ട്ടപ്പെട്ടിരിക്കുന്നു

അത്
കണ്ടുകിട്ടാനും
വഴിയില്ല....
ഇനിയൊരെണ്ണം
ഉണ്ടാക്കാനും
കഴിയില്ല ....!!!

പിന്നെങ്ങിനെ
ഞാന്‍ രാജാവായി
തുടരും ...!!!

1 comment:

ബഷീർ said...

പോട്ടെ. ഇനി തിരയേണ്ട !

ഞാന്‍ രാജാവായിക്കോളാം

ഒരു സഹായം .:)