Tuesday, November 25, 2008

എന്റെ എഴുത്ത് ...!!!




എന്റെ
എഴുത്ത് ...!!!

എല്ലാവരുടെയും
എഴുത്ത് കണ്ടപ്പോഴാണ്
എനിക്കും
എഴുതാന്‍ തോന്നിയത്

പക്ഷെ
ഞാനെഴുതി ക്കഴി ഞ്ഞപ്പോള്‍
എനിക്ക് തോന്നുന്നു
എഴുതെണ്ടിയിരുന്നില്ലെന്നു

എന്നാല്‍ നിങ്ങള്‍ ചോദിക്കും
ഇതങ്ങു മായ്ച്ചു കളഞ്ഞാല്‍ പോരെ എന്ന്

ശരിയാണ്
പക്ഷെ......!!!!!

5 comments:

mayilppeeli said...

എന്തായാലും എഴുതിപ്പോയില്ലെ ഇനി മായ്ച്ചു കളയേണ്‌ടാ.....എഴുതാന്‍ തുടങ്ങിയതല്ലേ അതുകൊണ്ട്‌ എഴുത്തു നിര്‍ത്തുകയും വേണ്‌ടാ........നന്നായിട്ടുണ്ട്‌....

Renjith Unni Nair said...

Suretta...!!!!!

Suresh Kalathil said...

Ashamsakal.

Sudhi ( The cinematographer ) said...

Nannayirikkunnu, Suretta.

YearYear0000 said...

Best wishes Surettan.