Monday, May 25, 2009

നല്ല മൃഗം...!!!

നല്ല മൃഗം...!!!

മനുഷ്യനാണ്
ഏറ്റവും നല്ല മൃഗം
എന്ന് പറയുന്നത്
മനുഷ്യന്‍ തന്നെയാകവേ
മനുഷ്യന്‍ മാത്രം
എങ്ങിനെ
നല്ല മൃഗമാകും ...???

3 comments:

Dr. Pournamy Nair said...

You too, Suresh.

വരവൂരാൻ said...

മൃഗങ്ങളിൽ മനുഷ്യൻ ഇല്ലാത്തിടത്തോള്ളം. അവ പരാതി പറയില്ലാ

Suresh Kalathil said...

Njanum Surettanum.