Sunday, May 24, 2009

ചെങ്കൊടി ...!!!

ചെങ്കൊടി ...!!!

ഇനിയും
ഒരു തുള്ളി
ചോരകൂടി ...!

ഇല്ല ...
അവസാന തുള്ളിയും
ഊര്‍ന്നു കഴിഞ്ഞിരിക്കുന്നു ...!

പിന്നെയും
ബാക്കിയായി
ഈ ശ്വാസം മാത്രം ...!

ഇനി ...?

ഈ തുണിക്കഷ്ണത്തില്‍
അവശേഷിക്കുന്ന
ശുഭ്ര വര്‍ണ്ണം കൂടി
രക്തം പുരട്ടി
ഇത് ഒരു ചെങ്കൊടിയാക്കാന്‍
ആരുടെ ജീവരക്തമാണ്
ഇനിയും ലഭിക്കുക...?



6 comments:

ബഷീർ said...

ആരെങ്കിലും വരാതിരിക്കില്ല. വഴിയിൽ പതിയിരിക്കൂ..

SreeDeviNair.ശ്രീരാഗം said...

സ്വന്തം രക്തംകൊണ്ട്,
സ്വയം രക്ഷനേടുക..
ആശംസകള്‍


സസ്നേഹം,
ശ്രീദേവിനായര്‍

വിജയലക്ഷ്മി said...

Mone ; nalla kavitha arthhavathhaaya varikal. nammde naattil nithya sambavamaanallo ithu

Dr. Pournamy Nair said...

Youuuuu.....

ഗൗരിനാഥന്‍ said...

തളിക്കുളത്ത് വന്ന്നോക്കു...അവിടെ കൂടുതല്‍ ആള്‍ക്കാര്‍ വന്ന് കൊണ്ടിരിക്കയാണ്

Suresh Kalathil said...

Ethra kodiyundu.