Sunday, December 21, 2008

മംഗളാശംസകള്‍ ...!!!




മംഗളാശംസകള്‍ ...!!!

മംഗളാശംസകള്‍,
നിശാ ഗന്ധികള്‍
പൂക്കുന്ന
ഈ പൌര്‍ണമി രാത്രിയില്‍
കുളിരുള്ള
നിലാവിന്‍റെ ശീതളിമയും
പൂക്കളുടെ
മാസ്മരിക സുഗന്ധവും പേറി
മാനസ പൂങ്കാവനതിലൂടെ
ഒരു
സ്വപന സഞ്ചാരത്തിന്
മംഗളാശംസകള്‍ ...!!!

7 comments:

ഭൂമിപുത്രി said...

ആ ചിത്രവും ഒരു സ്വപ്നം പോലെയുണ്ട്.

SreeDeviNair.ശ്രീരാഗം said...

നന്നായിട്ടുണ്ട്..
ആശംസകള്‍.

ബഷീർ said...

സുരേഷ്‌

ആശംസകള്‍

ഈ ചിത്രങ്ങളൊക്കെ നീ എവിടെ നിന്ന് അടിച്ച്‌ മാറ്റുന്നതാണന്ന് പറയാമോ ?
Ot
പിന്നെ ഫോണ്ട്‌ ഒന്ന് ശരിയാക്കാന്‍ നോക്കണം. അല്ലെങ്കില്‍ !!

Renjith Unni Nair said...

Suretta...!!!!!

Suresh Kalathil said...

Ashamsakal.

Sudhi ( The cinematographer ) said...

Nannayirikkunnu, Suretta.

YearYear0000 said...

Best wishes Surettan.