Wednesday, December 17, 2008

ഒരായുധം ...!!!




ഒരായുധം ...!!!

മൂര്‍ച്ചയുള്ള
ഒരായുധം
തരുമോ
നിങ്ങളെനിക്കെന്റെ
സുഹൃത്തുക്കളെ ...!!!

അപേക്ഷയല്ല
ആജ്ഞയുമല്ലിത് ...!!!

എനിക്ക് തീര്‍‌ച്ചയായും
നിങ്ങളാരെങ്കിലും
ഒരായുധം
തന്നുപോവുക ...!!!

ഒന്നിനുമല്ല
നിങ്ങള്‍
ഭയക്കുന്ന
ഒന്നിനും...!

എനിക്കെന്റെ
കണ്ണുകള്‍
കുത്തിപ്പോട്ടിക്കാന്‍
എന്റെ കാതുകള്‍
അരിഞ്ഞ് മാറ്റാന്‍

എന്റെ
കൈകളും
കാലും
വെട്ടിയെടുക്കാന്‍

അതെ
അതിന് മാത്രമായി
നിങ്ങളെനിക്കൊരു
ആയുധം തരിക
മൂര്‍‌ച്ചയുള്ളോരായുധം ...!!!

6 comments:

മാണിക്യം said...

സ്വന്തം തൂലികയെക്കാള്‍
മൂര്‍ച്ചയുള്ള മറ്റേതായുധമാണുള്ളത്?
ആയുധമൊരിക്കലും ഒന്നുമില്ലാതാക്കാന്‍
ആവരുത് ,ഉള്ളതിനെ ചെത്തിമിനുക്കാന്‍
രക്ഷക്ക് , നിന്റെയും ലൊകത്തിന്റെയും
രക്ഷക്ക് തൂലിക ആയുധമാക്കുക. ഭാവുകങ്ങള്‍ !

ബഷീർ said...

സുരേഷ്‌

മൂര്‍ച്ചയുള്ള വരികള്‍

OT
നീ ഇത്രയും ഭയങ്കരനാണെന്നറിഞ്ഞില്ല.

Renjith Unni Nair said...

Suretta...!!!!!

Suresh Kalathil said...

Ashamsakal.

Sudhi ( The cinematographer ) said...

Nannayirikkunnu, Suretta.

YearYear0000 said...

Best wishes Surettan.