സ്വന്തം നിഴല്‍ ....!!!
മുഖത്ത്
വീണു കിടക്കുന്ന
നിഴലുകള്‍ക്ക്
മുഖത്തിന്റെ
അതേ ഛായ ...!
നിഴലിന്റെ
ഛായയില്‍
മുഖം
തിളങ്ങുന്നു ...!
പക്ഷെ
മുഖത്തിന് മാത്രം
സ്വന്തം നിഴലില്ല .....!!!
മുഖത്ത്
വീണു കിടക്കുന്ന
നിഴലുകള്‍ക്ക്
മുഖത്തിന്റെ
അതേ ഛായ ...!
നിഴലിന്റെ
ഛായയില്‍
മുഖം
തിളങ്ങുന്നു ...!
പക്ഷെ
മുഖത്തിന് മാത്രം
സ്വന്തം നിഴലില്ല .....!!!
1 comment:
ജീവിതത്തില്‍ നിഴലുകള്‍ തേടുന്ന യാത്രയില്‍ സ്വന്തം മുഖത്തെ നിഴുലുകള്‍ കാണില്ലല്ലോ, നന്നായി.
Post a Comment