Monday, August 17, 2009

ഭൂമി പിളര്‍ന്ന് ...!!!



ഭൂമി പിളര്‍ന്ന് ...!!!

ഈ ലോകം
ഇവിടെയങ്ങ്‌
അവസാനിചെങ്കിലെന്ന്
ഈ ഭൂമി പിളര്‍ന്ന്
താനങ്ങ്
താഴ്ന്നു പോയെന്കിലെന്നു
ചിലരെങ്കിലും
ചിലപ്പോഴെങ്കിലും
ആഗ്രഹിച്ചിരിക്കും ...!

അങ്ങിനെ
സംഭവിച്ചിരുന്നെങ്കില്‍
പിന്നെ
എനിക്കെങ്ങിനെ
ഇതെഴുതാനാകും ....!!!

3 comments:

വരവൂരാൻ said...

അതു ശരിയാ.. എനിക്ക്‌ ഈ കമന്റിടാനും

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സീതേ പോലെ ഒന്നും ആഗഹിച്ചു നോക്കിയേ....

വായിക്കാന്‍ നല്ല സുഖമുള്ള് വരികള്‍

Dr. Pournamy Nair said...

Ee bhoomi pilarthi ennekoodi athilidu. Ithokke vayikkunnathilum bedam atha.