Monday, November 24, 2008

ഞാന്‍ ....!!!




ഞാന്‍ ....!!!

ഞാന്‍ ,
ഞാനാരാനെന്നാണ്
എന്‍റെ
വിചാരമെന്നാണ്
നിങ്ങള്‍ക്ക്
തോന്നുന്നത് ...?

ശരി
അതെന്തായാലും
തന്നെ
ഞാനൊരു
വലിയവനാണെന്ന്
തന്നെയാണ്
എന്‍റെ വിചാരം ...!!!

എനിക്ക്
എഴുതാനറിയാം
പടം പിടിക്കാനറിയാം
പാടാനറിയാം
പാട്ട് എഴുതാനറിയാം
അഭിനയിക്കാനറിയാം
ചിത്രം വരയ്ക്കാന്‍ അറിയാം
.........

ലിസ്റ്റ് അങ്ങിനെ
അങ്ങിനെ
നീണ്ടു പോകുന്നു

പിന്നെന്തുകൊണ്ട്
നിങ്ങള്‍ക്കും
പറഞ്ഞുകൂടാ
ഞാനൊരു
വളരെ വളരെ
വലിയവനാണെന്ന് ....!!!!!


1 comment:

ബഷീർ said...

ഞാന്‍ വലിയവനാണെന്ന് സമ്മതിക്കുക ആദ്യം. പിന്നെ ആലോചിക്കാം നിങ്ങള്‍ വലിയവനാണെന്ന് സമ്മതിക്കണോ എന്നതിനെ പറ്റി